Hi cibu, how do u use in editing wiki pages. Can you copy the malayalam script on the right side directly into wiki page.
- Yes, you can. -Cibu 15:32, 20 March 2007 (UTC)
Varamozhi is a great editng tool. Better than all the others there. Do you think you could add a spell check feature too? --Deepu
- No Deepu. It is not at all easy. -Cibu 12:20, 20 September 2006 (UTC)
Contents |
വരമൊഴിയിലെ സംശയം
Edit
സിബു: വരമൊഴി 1.3.3 ആണെന്റെ കൈയിലുള്ളത്. വിന്‍ഡോസ് 2000. സാധാരണ കീമാന്‍ ഉപയോഗിച്ച് നേരിട്ടടിക്കുകയാണു പതിവ്. ഇപ്പോള്‍ ചിലതൊക്കെ ടൈപ്പ്സെറ്റ് ചെയ്യണമെന്നുണ്ട്. മലയാളം LATEX ഉപയോഗിച്ച്. വെബ്‌പേജില്‍ നിന്ന് യൂണീകോഡ് വരമൊഴിയൂടെ വലതു വശത്ത് പേസ്റ്റ് ചെയ്തിട്ടു ഇടതു വശത്ത് മംഗ്ലീഷ് വരുന്നില്ല. മെനുവില്‍ Lock->unlocked, Font -> unicode to manglish എന്നു സെലക്ട് ചെയ്തിട്ടുണ്ട്. രണ്ടു വിന്‍ഡോവിലും ???? ഇങ്ങനാണു കാണുന്നത്. 3 വര്‍ഷം മുന്‍പ് ഈ ഫീച്ചര്‍ ഉപയോഗിച്ചിരുന്നു (വിക്കിപ്പീഡിയയിലെ അക്ഷരപിശകു തിരുത്താന്‍ അതായിരുന്നു വഴി). ഒന്നു സഹായിക്കാമോ? -- സുധീര്‍ കൃഷ്ണന്‍ (Sudhirkk)
- സുധീര്‍, ഉത്തരം വിശദമായി ഈ സെക്ഷനില്‍ എഴുതിയിട്ടുണ്ട് -Cibu 20:36, 22 September 2006 (UTC)
font problem
Edit
Hi I had used "varamozhi" before 2 years successfully. Now after 2 years gap, I installed new version of "varamozhi" and installed all necessary fonts to "bin" and "windows". Now whenever I open "varmozhi" I could see only matweb and Unicord to manglish. What to do to get all other fonts which I installed in bin as well as in windows?
- ഈ ലിങ്കിലേതുപോലെ ചെയ്യൂ.
പുതിയ വേര്‍ഷന്‍
Edit
പ്രിയ സിബു..
ഞാന്‍ വരമൊഴി ആദ്യം മുതല്‍ ഉപയോഗിക്കുന്ന ഒരാളാണു . ഇപ്പോള്‍ പുതിയ വേര്‍ഷന്‍ വരമൊഴി നേരിട്ട് നെറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടോ ?
basheer
In your varamozhi editor package the following is not working. Please help Editing a document already in Malayalam Say you want to edit or search a document from www.malayalamanorama.com. For that, change font in Varamozhi Editor to "manorama". Copy paste the text from the site to Malayalam frame. Left click on the Malayalam frame once or twice. You get the correpsonding transliterated text in English frame. All the editing can be done in English frame or Malayalam frame alike.
Ad free
Edit
Hi! Would you like this wiki to be ad-free? I'm looking for wikis to be part of a new program which would remove all ads from the wiki for $19.95/month.
If you are interested, please be visit here to sign up. Let me know if you have any questions! - sannse (help forum | blog) 21:24, June 3, 2010 (UTC)