Quantcast Portal:Blogs - Varamozhi
Recent changes Random page
GAMING
Technology
 
Gaming
Entertainment
Science Fiction
Biggest wikis
Hobbies
Music
See more...

Portal:Blogs

From Varamozhi

Jump to: navigation, search
Can't Read?   കൂടുതല്‍ ബ്ലോഗുകള്‍ ലക്ഷ്യം
തിരഞ്ഞെടുത്ത പോസ്റ്റ് add
രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ ഉമേഷ്‌

പണ്ടു തൊട്ടേ സംസ്കൃതകവികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു സമസ്യാപൂരണം. പല ഭാഷകളിലും ഇതു പോലെയുള്ള വിനോദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്കൃതത്തിലും അതിന്റെ ചുവടുപിടിച്ചു മലയാളത്തിലും ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു ഭാഷയിലും ഈ വിനോദം വ്യാപകമായിട്ടുണ്ടു് എന്നു തോന്നുന്നില്ല. ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ടു് ബാക്കി ഭാഗങ്ങളെഴുതി അതു പൂരിപ്പിക്കുവാനുള്ള പ്രശ്നമാണു സമസ്യാപൂരണം. തന്നിരിക്കുന്ന ഭാഗത്തിനെ “സമസ്യ” എന്നും പൂരിപ്പിക്കുന്ന ഭാഗത്തിനെ “പൂരണം” എന്നും വിളിക്കുന്നു. സമസ്യയുടെ വൃത്തത്തിനും ശൈലിയ്ക്കും മറ്റു രീതികള്‍ക്കും (ഉദാഹരണത്തിനു പ്രാസം) അനുസരിച്ചു്, അര്‍ത്ഥം ശരിയാകത്തക്ക വിധത്തില്‍ പൂരിപ്പിക്കുന്നതാണു് ഇതിന്റെ രസം.... (ലേഖനം)

നര്‍മ്മം add
കഥകള്‍ add
കവിതകള്‍ add
സംഗീതം, ആലാപനം, വീഡിയോ add
ലേഖനങ്ങള്‍ add
വൈജ്ഞാനികം add
ഫോട്ടോകള്‍, ചിത്രങ്ങള്‍ add
നുറുങ്ങുകള്‍ add
നവാഗതര്‍ക്ക് സ്വാഗതം
ഇന്റര്‍നെറ്റില്‍ മലയാളം വ്യാപകമായും ഏകീകൃതമായും ഉപയോഗിക്കപ്പെടണമെങ്കില്‍ യൂണിക്കോഡ് കൂടിയെ തീരൂ. [ കൂടുതല്‍ വിവരങ്ങള്‍ ]. വിന്‍ഡോസ് കമ്പ്യൂട്ടറില്‍ യൂണിക്കോഡ് മലയാളം വായിക്കാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്‌. ഗ്നു/ലിനക്സില്‍ മലയാളം ഉപയോഗിക്കുന്നതിന് ഇവിടെ നോക്കുക.


ഇനി നിങ്ങള്‍ക്ക് മലയാളത്തില്‍ എഴുതിത്തുടങ്ങണമെങ്കില്‍ ഒരു യൂണിക്കോഡ് എഡിറ്റര്‍ ആവശ്യമാണ്. വരമൊഴി, മൊഴി കീമാന്‍ തുടങ്ങിയ പല എഡിറ്ററുകളും ലഭ്യമാണ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം എഡിറ്ററുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കില്ല എങ്കില്‍ ഇന്റര്‍നെറ്റില്‍ തന്നെയുള്ള ഇളമൊഴി വരമൊഴി ഓണ്‍ലൈന്‍ എന്നിവ ഉപയോഗിക്കാം.


ഇനി നിങ്ങള്‍ക്ക് മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെങ്കില്‍ അതിനുള്ള എല്ലാ കാര്യങ്ങളും ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്. ബൂലോഗം എന്നറിയപ്പെടുന്ന മലയാള ബ്ലോഗ് സമൂഹത്തില്‍ പങ്കാളിയാവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെയുണ്ട്.

Rate this article:
Share this article: